കാറ്റിനും സംഗീതം ഉണ്ടു......
ഒരു കാറ്റു അ മനുഷ്യയുസിന്റ്റെ മുഴുവന്‍ നൊമ്പരങ്ങളും ഉള്‍കൊള്ളുന്നു....
മനുഷ്യ ജീവന്‍റെ തുടിപായി അതു മാറുന്നു.....
എന്നിട്ടും അവന്‍ എന്തിനെകൊയോ വേണ്ടി മത്സരിക്കുന്നു....
പക്ഷെ ......
അവസാനം അവന്‍ തെടിയെതുനതോ നിയതമായ ശാന്തിയും.....
അ അവസ്ഥ പ്രപികാന്‍ അവന്‍ മത്സരിക്കുന്നു.....
നാളയുടെ ശാന്തി മന്ത്രത്തിനായി.......................................
No comments:
Post a Comment