നിന്‍റെ ഓര്‍മയ്ക്ക് ........
കാലത്തിന്‍റെ വേരുകള്‍ എന്നെ പുണരുമ്പോള്‍ ...
നിന്നിലെ ഓര്‍മ്മകള്‍ എന്നില്‍ നിന്ന് അകലുമോ...
അതോ ......
ഞാന്‍ നിന്നില്‍ നിന്നോ ......
എന്തെന്നാലും....ഓര്‍മ്മകള്‍ മയികും വില്ലനം കാലം....
ആദ്യം അഗ്നിയായി ...പിന്നെ തീക്കനലായി....പിന്നെ ബസ്മമായി കാറ്റില്‍ പറനീടുന്ന ഒന്നല്ലോ "ഓര്‍മ".......
No comments:
Post a Comment