Thursday, 13 June 2013


സവ്ഹൃദത്തിന്റെ തിരിച്ചറിവിൽ .....
എന്നോ മരന്നോരി സ്വപ്നത്തിൻ സ്പന്ദനം ....
കണ്ണില പെടാത്ത കാഴ്ച്ചയിൽ
മനസിൽ നിറയാത്ത സ്നേഹത്തിൽ
എന്റെ ആത്മ നൊമ്പരത്തിൽ
നിന്റെ നൊമ്പരങ്ങളിൽ
പ്രിയ തോഴി നിനകെന്റെ സ്നേഹസന്ഗീതം ...
അടരുന്ന നിമിഷത്തിൽ ഉരുകുന്ന വേദനയിൽ ..
നിനകയെൻ ആത്മ ഗീതം ...

Tuesday, 14 May 2013

ഒരു നിമിഷം ......
എന്നെ ഞാനകിയ പ്രിയ നിമിഷമേ ഇന്ന്  ഞാൻ നിന്നെ സ്നേഹിക്കുന്നു ...
എന്റെ സ്വപ്നത്തിൻ മഴവില്ലായി ....
എന്റെ നിശബ്ധരഗത്തിന്റെ താളമായി...
നിന്നെ ഞാൻ സ്നേഹിക്കുന്നു...

Sunday, 21 April 2013

പ്രിയ കൂട്ടുകാരി നിനക്കായി  രചിക്കുന്നോരി  ചരമഗീതം
ക്ഷണികമാം ലോകത്തെ  വ്യർധമാം സ്വപ്നങ്ങളിൽ മത്തുപിടിച്ച കാഴ്ചകളിൽ നിനക്കായി എന്റെ യാത്രാമൊഴി .......