Sunday, 8 July 2012

അമ്മ
അതൊരു സുരക്ഷിതത്വേം ആണ്
അമിഞ്ഞപാലിലൂടെ എനിക്ക് തന്ന സ്നേഹം
നിലയ്കാത്ത നാദമായി ഇന്നും എന്നും .....

Wednesday, 27 June 2012



ചോരപടുകള്‍......
എങ്ങോ കേട്ടോരി നിലവിളി ശബ്ദം 
ലക്ക് കെട്ട ജല്പനേം എന്ന് തോന്നി 
ജനാലയില്‍ കൂടി നോക്കി ഒരു വട്ടം 
ശൂന്യമാം വഴിത്താരയും....നിശീഥിനി തന്‍ കൂരിരുട്ടും 
പ്രതീക്ഷ തച്ചുടച്ചു വാര്തോരി ജീവിതത്തിന്‍ 
മിന്നിമഞ്ഞു വ്യര്‍ഥമാ ആവേശവും ആദര്‍ശങ്ങളും 
കേട്ടു ദൂരത്തൊരു മീവല്‍ പക്ഷി തന്‍ ചിറകറ്റ നാദം 
അറിഞ്ഞില്ല അതെന്‍ പ്രേതിവിമ്ബമന്നു 
തിരിച്ചറിനോരി നിമിഷത്തില്‍ കൈവെടിഞ്ഞില്ലെന്‍ ആദര്‍ശങ്ങളെ 
ടി .പി തന്‍ പത്നി ഞാന്‍ 
നെഞ്ജിലെ കനല്‍ ചൂടില്‍ 
കണ്ണില്‍ കത്തിപടരും അഗ്നിയില്‍ 
സഖാകളെ നിങ്ങള്‍ അതില്‍ ദാഹിക്കതിരികട്ടെ 
ലാല്‍സലാം ......




Monday, 9 April 2012

കാലത്തിന്റെ കല്പടുകേല്‍
എന്നോ മറന്ന സന്ഗീതെം പോലെ....
പറയാന്‍ ബാകിവേച്ച ...സ്വപ്നങ്ങളും...
അറിഞ്ഞിരുനില്ല എന്റെ  കടികാരത്തിന്റെ സ്വ്പന്ധനേം നിലച്ചിരുന്നു എന്ന് ......
വികലമായ എന്‍റെ ചിന്തകളെ
കടിഞ്ഞാന്‍ ഇടാന്‍............
എന്നോ മറന്ന എന്‍റെ സ്വപ്നങ്ങള്‍ക് നിരംപകാരന്‍ .....
ഇതാ ഒരു പുതുഗീതം.................... 

Saturday, 28 January 2012

Tym 2 say gudbye....2 all ma drms............d feelng of failure s nt sour....bt its nt tat mch sweet