തകര്‍ന്ന ശബ്ദത്തെയും
ഉറകത്തില്‍ ഉണര്‍ന്ന ദൈവടുതെന്മാരെയും ഓര്‍ത്തു
അമ്ബരന്നപോള്‍ ....
അപ്പോള്‍ പാടിയിരുന്ന ഗാനം നമ്മുക്ക് നഷ്ടപെട്ടു.....
കാലത്തിനു സുക്ഷികാന്‍ കഴിയാത്ത പ്രകാശവും .....
ഉറകേം നെട്ടിഉനര്ന്നു നാം അമ്പരന്നു കിടക്കുന്ന അ നിമിഷത്തില്‍ ...
പ്രകാശവും സബ്ദവും ഏറ്റു പറയുന്നു ...
" ഇ നിമിഷത്തെ നമ്മുക്ക് മെരുക്കി വളര്‍ത്താം......."
No comments:
Post a Comment