Saturday 24 September 2011

"' കഴിഞ്ഞ കാലം കൊഴിഞ്ഞ ഇലകള്‍ പോലെയാണ് .....
അത് തന്‍റെ തന്ടിനോട് ചേര്‍ന്ന് നില്‍കുമ്പോള്‍ തന്‍റെ ജീവിതം ആസ്വദിക്കുന്നു ....
താന്‍ ആണ്‌ ഇ ലോകത്തിലെ ഏറ്റവും സന്തോഷവതി എന്നു നിനക്കൂന്നു .....
പക്ഷെ തന്‍റെ തണ്ടില്‍ നിന്ന് അറ്റ് നിലത്തോട്‌ പറ്റി ചേരുമ്പോള്‍ അവള്‍ മനസിലാകുന്നു ....
താന്‍ ലോകതില്ലേ അനെകയിരങ്ങളില്‍ ഒരുവള്‍ മാത്രമെന്ന്....
തന്‍റെ ജീവിതവും ഒരികല്‍ വേരറ്റു വീഴുമെന്നു.................................."
so, live in the present.....
കാറ്റിനും സംഗീതം ഉണ്ടു......
ഒരു കാറ്റു അ മനുഷ്യയുസിന്റ്റെ  മുഴുവന്‍ നൊമ്പരങ്ങളും ഉള്‍കൊള്ളുന്നു....
മനുഷ്യ ജീവന്‍റെ തുടിപായി അതു മാറുന്നു.....
എന്നിട്ടും അവന്‍ എന്തിനെകൊയോ വേണ്ടി മത്സരിക്കുന്നു.... 
പക്ഷെ ......
അവസാനം അവന്‍ തെടിയെതുനതോ നിയതമായ ശാന്തിയും.....
അ അവസ്ഥ പ്രപികാന്‍ അവന്‍ മത്സരിക്കുന്നു.....
നാളയുടെ ശാന്തി മന്ത്രത്തിനായി.......................................
നിന്‍റെ ഓര്‍മയ്ക്ക് ........
കാലത്തിന്‍റെ വേരുകള്‍ എന്നെ പുണരുമ്പോള്‍ ...
നിന്നിലെ ഓര്‍മ്മകള്‍ എന്നില്‍ നിന്ന് അകലുമോ... 
അതോ ......
ഞാന്‍ നിന്നില്‍ നിന്നോ ......
എന്തെന്നാലും....ഓര്‍മ്മകള്‍ മയികും വില്ലനം കാലം....
ആദ്യം അഗ്നിയായി ...പിന്നെ തീക്കനലായി....പിന്നെ ബസ്മമായി കാറ്റില്‍ പറനീടുന്ന ഒന്നല്ലോ "ഓര്‍മ".......

തകര്‍ന്ന ശബ്ദത്തെയും 
ഉറകത്തില്‍ ഉണര്‍ന്ന ദൈവടുതെന്മാരെയും ഓര്‍ത്തു
അമ്ബരന്നപോള്‍ ....
അപ്പോള്‍ പാടിയിരുന്ന ഗാനം നമ്മുക്ക് നഷ്ടപെട്ടു.....
കാലത്തിനു സുക്ഷികാന്‍ കഴിയാത്ത പ്രകാശവും .....
ഉറകേം നെട്ടിഉനര്ന്നു നാം അമ്പരന്നു കിടക്കുന്ന അ നിമിഷത്തില്‍ ...
പ്രകാശവും സബ്ദവും ഏറ്റു പറയുന്നു ...
" ഇ നിമിഷത്തെ നമ്മുക്ക് മെരുക്കി വളര്‍ത്താം......."