Thursday, 13 June 2013


സവ്ഹൃദത്തിന്റെ തിരിച്ചറിവിൽ .....
എന്നോ മരന്നോരി സ്വപ്നത്തിൻ സ്പന്ദനം ....
കണ്ണില പെടാത്ത കാഴ്ച്ചയിൽ
മനസിൽ നിറയാത്ത സ്നേഹത്തിൽ
എന്റെ ആത്മ നൊമ്പരത്തിൽ
നിന്റെ നൊമ്പരങ്ങളിൽ
പ്രിയ തോഴി നിനകെന്റെ സ്നേഹസന്ഗീതം ...
അടരുന്ന നിമിഷത്തിൽ ഉരുകുന്ന വേദനയിൽ ..
നിനകയെൻ ആത്മ ഗീതം ...

No comments:

Post a Comment